സമ്മർ കോച്ചിംഗ് ക്യാന്പ്
10:43 PM Mar 29, 2017 | Deepika.com
കുറവിലങ്ങാട്: ദേവമാതാ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദേവമാതാ കോളജിൽ ഏപ്രിൽ മൂന്നു മുതൽ സമ്മർ കോച്ചിംഗ് ക്യാന്പ് ആരംഭിക്കുന്നു. നെറ്റ്ബോൾ, റോൾബോൾ, റോളർ സ്കേറ്റിംഗ്, യോഗ എന്നീ കായിക ഇനങ്ങളിൽ പരിശീലനം നല്കും. ഫോൺ: 9447134241.