മാ​​ർ​​ച്ചും ധ​​ർ​​ണ​​യും

10:43 PM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യെ കു​​ത്ത​​ഴി​​ഞ്ഞ രീ​​തി​​യി​​ൽ കൊ​​ണ്ടെ​​ത്തി​​ച്ച വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​ക്കും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​നു​​മെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ച് കെ​​എ​​സ്‌​​സി-​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്നു പ​​ത്തി​​ന് കോ​​ട്ട​​യം ഡി​​ഡി​​ഇ ഓ​​ഫീ​​സി​​ലേ​​ക്കും റീ​​ജ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ഓ​​ഫീ​​സി​​ലേ​​ക്കും പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ചും ധ​​ർ​​ണ​​യും ന​​ട​​ത്തും. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​കേഷ് ഇ​​ട​​പ്പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ.​​ജെ. ആ​​ഗ​​സ്തി, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.