ദ​​ർ​​ശ​​ന​​യി​​ൽ അ​​വ​​ധി​​ക്കാ​​ല ക്ലാ​​സു​​ക​​ൾ

10:43 PM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: ദ​​ർ​​ശ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ രം​​ഗ​​ക​​ലാ​​വി​​ഭാ​​ഗ​​മാ​​യ ക​​ലാ ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി​​യി​​ൽ സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ വി​​വി​​ധ ക​​ല​​ക​​ളി​​ൽ പ​​രി​​ശീ​​ല​​ന ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്നു. വ​​യ​​ലി​​ൻ, ത​​ബ​​ല, ഓ​​ർ​​ഗ​​ൺ, ഗി​​റ്റാ​​ർ, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, കു​​ച്ചുപ്പു​​ടി, ശാ​​സ്ത്രീ​​യ, ല​​ളി​​ത സം​​ഗീ​​തം, ബ്രേ​​ക്ക് ഡാ​​ൻ​​സ്, സി​​നി​​മാ​​റ്റി​​ക് ഡാ​​ൻ​​സ്, ഫോ​​ക്ക് ഡാ​​ൻ​​സ്, ഡ്രോ​​യിം​​ഗ് ആ​​ൻ​​ഡ് പെ​​യി​​ന്‍റിം​​ഗ്, ഫേ​​ബ്രി​​ക് പെ​​യി​​ന്‍റിം​​ഗ്, ഗ്ലാ​​സ് പെ​​യ്ന്‍റിം​​ഗ്, ആ​​ർ​​ട്ട് ആ​​ൻ​​ഡ് ക്രാ​​ഫ്റ്റ്, ക​​രാ​​ട്ടേ, ചെ​​സ്, ഡ്രം​​സ്, ഫ്ളൂ​​ട്ട്, വീ​​ണ, സി​​ത്താ​​ർ, അ​​ഭി​​ന​​യ ക​​ള​​രി, പാ​​വ നി​​ർ​​മാ​​ണം, കം​​പ്യൂ​​ട്ട​​ർ കോ​​ഴ്സു​​ക​​ൾ എ​​ന്നീ ബാ​​ച്ചു​​ക​​ളാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഹൈ​​സ്കൂ​​ൾ-​​ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി 19 മു​​ത​​ൽ 21 വ​​രെ വ്യ​​ക്തി​​ത്വ വി​​ക​​സ​​ന ശി​​ല്പ​​ശാ​​ല ന​​ട​​ത്തും. പാ​​വ​​നി​​ർ​​മാ​​ണ​​ത്തി​​ൽ 27 മു​​ത​​ൽ 29 വ​​രെ ന​​ട​​ക്കും.
20 ന് ​​മു​​ന്പ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 25 പേ​​ർ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം. കു​​ട്ടി​​ക​​ൾ​​ക്കാ​​യി 29ന് ​​ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല​​യും ന​​ട​​ത്തും. മേ​​യ് ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ഡി​​ജി​​റ്റ​​ൽ ഫി​​ലിം മേ​​ക്കിം​​ഗ് വ​​ർ​​ക്‌​​ഷോ​​പ്പ്. ഫോ​​ൺ: 0481-2564755, 9544003335.