നൂ​​റോ​​ളം ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക​​ളെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ കടിച്ചുകൊ​​ന്നു

10:43 PM Mar 29, 2017 | Deepika.com
വൈ​​ക്കം: കോ​​ഴി​​ഫാ​​മി​​ലെ കൂ​​ടു​​ത​​ക​​ർ​​ത്ത് അ​​ക​​ത്തു​​ക​​ട​​ന്ന തെ​​രു​​വു​​നാ​​യ്ക്ക​​ൾ നൂ​​റോ​​ളം ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക​​ളെ കൊ​​ന്നു. വൈ​​ക്കം ത​​ല​​യാ​​ഴം കൊ​​ത​​വ​​റ​​യി​​ൽ ഒ​​രു​​ന്പ​​ക്കാ​​ട്ട് സി​​ബി​​യു​​ടെ ഫാ​​മി​​ലെ കോ​​ഴി​​ക​​ളെ​​യാ​​ണ് ചൊ​​വ്വാ​​ഴ്ച രാ​​ത്രി നാ​​യ്ക്ക​​ൾ കൊ​​ന്ന​​ത്.
ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ സി​​ബി ഫാ​​മി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് കോ​​ഴി​​ക​​ളെ കൊ​​ന്നി​​ട്ടി​​രി​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. നൂ​​റോ​​ളം കോ​​ഴി​​ക​​ളെ കൊ​​ന്നെ​​ങ്കി​​ലും ര​​ണ്ടെ​​ണ്ണ​​ത്തെ മാ​​ത്ര​​മാ​​ണ് തി​​ന്ന​​ത്. 45 ദി​​വ​​സം പ്രാ​​യ​​മാ​​യ കോ​​ഴി​​ക​​ളാ​​ണ് ച​​ത്ത​​ത്. 25,000 രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി ഉ​​ട​​മ പ​​റ​​യു​​ന്നു.
ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം കൊ​​ത​​വ​​റ​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി പ​​ത്തോ​​ളം ആ​​ടു​​ക​​ളെ​​യും നി​​ര​​വ​​ധി കോ​​ഴി​​ക​​ളെ​​യും നാ​​യ്ക്ക​​ൾ കൊ​​ന്നി​​രു​​ന്നു. കൊ​​ത​​വ​​റ ചേ​​ന്പു​​തൂ​​ക്ക​​ൽ മ​​ത്താ​​യി​​യു​​ടെ മൂ​​ന്നു ആ​​ടു​​ക​​ളും താ​​ഴ​​ത്ത് ഓ​​ന​​ച്ച​​ന്‍റെ നാ​​ലു ആ​​ടു​​ക​​ളും പു​​ല​​രി ത​​ന്പ​​നി​​യു​​ടെ ഒ​​രാ​​ടും ച​​ത്ത​​വ​​യി​​ൽ​​പ്പെ​​ടു​​ന്നു. ക​​രി​​യാ​​ർ സ്പി​​ൽ​​വേ​​യു​​ടെ കി​​ഴ​​ക്ക് ഭാ​​ഗ​​ത്തെ ഒ​​ഴി​​ഞ്ഞ പു​​ര​​യി​​ടം നാ​​യ്ക്ക​​ളു​​ടെ സ​​ങ്കേ​​ത​​മാ​​ണെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.