സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന ക​ള​രി

10:08 PM Mar 29, 2017 | Deepika.com
ചേ​ർ​ത്ത​ല: വി​പ​ഞ്ചി​ക സം​ഗീ​ത​സ​ഭ, യോ​ഗ വി​ദ്യാ​ല​യം, നാ​ട്ട​റി​വ് സ​മി​തി, കു​ട്ടി​ക​ളു​ടെ ഗ്രാ​മം എ​ന്നി​വ സം​യു​ക്ത​മാ​യി ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 14 വ​രെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന ക​ള​രി ഒ​രു​ക്കും. ക​ലാ​പ​രി​ശീ​ല​ത്തി​ലൂ​ടെ വ്യ​ക്തി​ത്വ വി​ക​സ​നം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പാ​ട്ടു​കു​ള​ങ്ങ​ര വി​പ​ഞ്ചി​ക ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ഒ​ന്നാം​ദി​വ​സം രാ​വി​ലെ 11നു ​പി.​കെ. വി​ശ്വം​ഭ​ര​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച്ു മു​ത​ൽ 20 വ​രെ പ്രാ​യ​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9446192659.