ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് ഇ​ര​യാ​യ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്

10:08 PM Mar 29, 2017 | Deepika.com
അ​ന്പ​ല​പ്പു​ഴ: ക​ട​ൽ​ക്ഷോ​ഭം​മൂ​ലം വീ​ട് ന​ശി​ക്കു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​ന്പ​ല​പ്പു​ഴ, പു​റ​ക്കാ​ട്, പു​ന്ന​പ്ര തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ട​ലാ​ക്ര​മ​ണം മൂ​ലം ഏ​ഴു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 16 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്ന​താ​യി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജ​ന​പ​ക്ഷം ജി​ല്ലാ നേ​താ​ക്ക​ളാ​യ ബേ​ബി പാ​റ​ക്കാ​ട​ൻ, മൈ​ഥി​ലി പ​ത്മ​നാ​ഭ​ൻ, ഇ. ​ഷാ​ബ്ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ വാ​സി​ക​ൾ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ജ​ന​പ​ക്ഷം അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം അ​ന്പ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്നു.
നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ മൈ​ഥി​ലി പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ബേ​ബി പാ​റ​ക്കാ​ട​ൻ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ഇ. ​ഷാ​ബ്ദീ​ൻ, ടി.​എ​ക്സ്. ജെ​യിം​സ്, കു​ഞ്ഞു​മോ​ൾ രാ​ജ, ലൈ​സ​മ്മ ബേ​ബി, പി.​ജെ. ജെ​യിം​സ്, ജോ​ർ​ജ് തോ​മ​സ് ഞാ​റ​ക്കാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് ക​ട​ൽ​ഭി​ത്തി​കെ​ട്ടു​ക, ഉ​ള്ള ക​ട​ൽ​ഭി​ത്തി വീ​തി​യും ഉ​യ​ര​വും വ​ർ​ധി​പ്പി​ച്ച് ബ​ലം കൂ​ട്ടു​ക, വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ക​രം വീ​ടു​വ​ച്ചു ന​ൽ​കു​ക, ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.