വൈ​ദ്യു​തി ഓ​ഫീ​സ് ഉ​പ​രോ​ധം ഇ​ന്ന്

10:08 PM Mar 29, 2017 | Deepika.com
എ​ട​ത്വ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നെ​തി​രേ വൈ​ദ്യു​തി ഓ​ഫീ​സ് ഇ​ന്നു​പ​രോ​ധി​ക്കും. എ​ട​ത്വ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നു കീ​ഴി​ൽ വ​രു​ന്ന എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് എ​ട​ത്വ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ 10 മു​ത​ലാ​ണ് എ​ട​ത്വ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. 110 കെ​വി സ​ബ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും ത​ട​സ ര​ഹി​ത​മാ​യി ന​ല്ല വോ​ൾ​ട്ടേ​ജി​ൽ വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.
മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.