പ്ര​ക​ട​നം ന​ട​ത്തി

10:08 PM Mar 29, 2017 | Deepika.com
മ​ങ്കൊ​ന്പ്: ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ല​ക്സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, വി.​കെ. സേ​വ്യ​ർ, ജെ.​ടി. റാം​സെ, സ​ജി ജോ​സ​ഫ്, മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര, ബി​ജു പാ​ല​ത്തി​ങ്ക​ൽ, പി.​എ​ൻ. വി​ജ​യ​കു​മാ​ർ, ജോ​ഷി കൊ​ല്ലാ​റ, വി.​എ​ൻ. വി​ശ്വം​ഭ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.