സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ

10:06 PM Mar 29, 2017 | Deepika.com
േ​ർ​ത്ത​ല: ഇം​ഗ്ലീ​ഷ് ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി​യി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ഏ​പ്രി​ൽ മൂ​ന്നി​നു ആ​രം​ഭി​ക്കും. തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള ഏ​തു​സ​മ​യ​വും പ​രി​ശീ​ല​ന​ത്തി​നാ​യി തെ​രെ​ഞ്ഞെ​ടു​ക്കാം. സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷി​ന് പു​റ​മേ ഐ​ഇ​എ​ൽ​ടി​എ​സ്, ഹാ​ൻ​ഡ് റൈ​റ്റിം​ഗ് ക്ലാ​സു​ക​ളു​മു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി ചേ​ർ​ത്ത​ല ഫോ​ണ്‍: 0478 2818822, 9447103716.