മ​ര​ണ​ത്തി​രു​നാ​ളും ഉൗ​ട്ടു​നേ​ർ​ച്ച​യും

10:06 PM Mar 29, 2017 | Deepika.com
എ​ട​ത്വ: തെ​ക്കേ പു​തു​ക്ക​രി സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഉൗ​ട്ടു​നേ​ർ​ച്ച​യും ഇ​ന്നും നാ​ള​യു​മാ​യി ന​ട​ക്കും.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി ഫാ. ​ആ​ന്‍റ​ണി നൈ​നാ​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 10നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി​ൽ, ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​ജ​സ്റ്റി​ൻ തു​രു​ത്തേ​ൽ, ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
കൈ​ക്കാ​ര​ൻ ബേ​ബി​ച്ച​ൻ കൊ​ച്ചു​വേ​ണാ​ട്, പ്ര​സു​ദേ​ന്തി ജോ​ജി മാ​ങ്ങാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.