ദി​വ്യ​ര​ക്ഷ​ക സ​ഭാ വൈ​ദി​ക​ർ ന​യി​ക്കു​ന്ന ധ്യാ​നം

10:06 PM Mar 29, 2017 | Deepika.com
ചേ​ർ​ത്ത​ല: പാ​ലൂ​ത്ത​റ സെ​ന്‍റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ര​ക്ഷ​ക സ​ഭാ വൈ​ദി​ക​ർ ന​യി​ക്കു​ന്ന ധ്യാ​നം ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് ധ്യാ​നം. ധ്യ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം,രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ഗാ​ന​ശു​ശ്രൂ​ഷ, ആ​രാ​ധ​ന, കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റോ​ക്കി കൊ​ല്ലം​കു​ടി അ​റി​യി​ച്ചു.