ജ​ല​ദി​നാ​ച​ര​ണം നടത്തി

09:55 PM Mar 29, 2017 | Deepika.com
വ​ഴി​ത്ത​ല: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ മി​ഷ​ൻ കു​ണി​ഞ്ഞി - പു​റ​പ്പു​ഴ തു​ട​ർ​വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ജ​ല​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി​ച്ച​ൻ പി. ​മു​ണ്ടു​പാ​ലം, മെം​ബ​ർ​മാ​രാ​യ ഷാ​ന്‍റി ടോ​മി, സി​നി ജെ​സ്റ്റി​ൻ, റോ​സി​ലി സ​ണ്ണി, സി​നി അ​ജി, സു​ജ സ​ലിം​കു​മാ​ർ, ബ്ലോ​ക്ക് പ്രേ​ര​ക് ഡ​യ​സ് ജോ​സ​ഫ്, പ്രേ​ര​ക്മാ​രാ​യ പി.​ടി. ശ​ശി​ക​ല, സു​ലേ​ഖ സ​ര​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്.​ജി. ഗോ​പി​നാ​ഥ​ൻ ക്ലാ​സ് ന​യി​ച്ചു.