ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

09:55 PM Mar 29, 2017 | Deepika.com
നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ക​മ്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ല്‍ 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. തേ​നി മു​രു​ക​ന്‍​കോ​വി​ല്‍ തെ​രു​വി​ല്‍ വി​ജ​യ​രാ​ജ​ന്‍ (34)ആ​ണ് പി​ടി​യി​ല​യ​ത്. ത​ങ്ക​മ​ണി​യി​ല്‍ ടെ​ല​ഫോ​ണ്‍ കേ​ബി​ളി​ന്‍റെ കു​ഴി​യെ​ടു​ക്കു​ന്ന ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ഇ​യാ​ള്‍ വീ​ട്ടി​ല്‍ പോ​യി വ​രു​ന്ന​വ​ഴി ക​ഞ്ചാ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ള്‍ എ​ക്‌​സൈ​സ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു.