അ​രു​വി​ക്കു​ഴി ടൂ​റി​സം വി​ക​സ​ന​ത്തി​ന് 4.97 കോ​ടി

09:55 PM Mar 29, 2017 | Deepika.com
അ​ണ​ക്ക​ര: ച​ക്കു​പള്ളം പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​ക്കു​ഴി​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് 4.97 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഇ.​എ​സ് ബി​ജി​മോ​ള്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. അ​ടി​സ്ഥാ​ന വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​തോ​ടെ അ​രു​വി​ക്കു​ഴി അ​ന്ത​ര്‍​ദേ​ശീ​യ ടൂ​റി​സം മാ​പ്പി​ല്‍ ഇ​ടം പി​ടി​ക്കു​മെ​ന്ന് ച​ക്കു​പള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു.