തി​രു​വു​ത്സ​വം ഇ​ന്നു​മു​ത​ല്‍

09:55 PM Mar 29, 2017 | Deepika.com
നെ​ടു​ങ്ക​ണ്ടം: ക​വു​ന്തി ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ തി​രു​വു​ത്സ​വം ഇ​ന്നു​മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നുവ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ഇ​ല്ലി​പ്പാ​ല​ത്തു​നി​ന്നും കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, വൈ​കു​ന്നേ​രം 7.30 നു ​കൊ​ടി​യേ​റ്റ്.