ചക്കുപള്ളത്തിന് 201 കോടിയുടെ ബജറ്റ്
09:55 PM Mar 29, 2017 | Deepika.com
അണക്കര: ചക്കുപള്ളം പഞ്ചായത്ത് 20,81,30,700 രൂപയുടെ ബജറ്റ് അംഗീകരിച്ചു. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, വിദ്യാഭ്യാസം, ഭവന നിര്‍മാണം, കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്കുയുള്ള പദ്ധതികളാണ് അംഗീകരിച്ചത്. പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിച്ചു.