ഫാ​ര്‍​മേ​ഴ്‌​സ് അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ഉ​ദ്ഘാ​ട​നം

09:54 PM Mar 29, 2017 | Deepika.com
തൊ​ടു​പു​ഴ: ഫാ​ര്‍​മേ​ഴ്‌​സ് അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ വ​ണ്ണ​പ്പു​റ​ത്ത് ആ​രം​ഭി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ യൂ​ണി​റ്റി​ന്‍റെ​യും കാ​ലി​ത്തീ​റ്റ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റി​ന്‍റെ​യും കൂ​വ​പ്പൊ​ടി യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ക​മ്പ​നി ഷോ​റു​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ക്ഷ​മ​കാ​ര്യ സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി ക​ള​പ്പു​ര​യും കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ല്‍​ഘാ​ട​നം കെ​യ്കോ​സ് പ്ര​സി​ഡന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ലും നി​ര്‍​വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ജെ.​ഹെ​ര്‍​മി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​പ്‌​കോ​സ് പ്ര​സി​ഡ​ന്‍റ് എം​.ടി. ജോ​ണി പ്ര​സം​ഗി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ണി ജോ​ര്‍​ജ് സ്വാ​ഗ​ത​വും സി​ഇ​ഒ രാ​ജു പാ​റ​യ്ക്കല്‍ ന​ന്ദി​യും പ​റ​ഞ്ഞു.