തൊഴിൽ പരിശീലനം
09:54 PM Mar 29, 2017 | Deepika.com
അറക്കുളം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ കുടുംബശ്രീയുമായി സഹകരിച്ച് അറക്കുളത്ത് നടത്തുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി പ്രകാരമുള്ള തൊഴില്‍ പരിശീലനത്തിലേയ്ക്ക് എവോണ്‍ ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസസ്, ഐടി എനേബിള്‍ഡ് സര്‍വീസ്, എഫ് ആന്‍ഡ് ബി സര്‍വീസ് കോഴ്സുകളിലേക്ക് 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതി , യുവാക്കളെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവര് ഏപ്രില്‍ മൂന്നിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യുക ഫോണ്‍: 9656183779, 9495258328.