യാ​ത്ര​യ​യ​പ്പ് ന​ൽ​കി

09:54 PM Mar 29, 2017 | Deepika.com
തൊ​ടു​പു​ഴ: 28 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര​ൻ എ.​എ. മ​ണി​യ​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തൊ​ടു​പു​ഴ അ​ന്പാ​ടി ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗം മു​ൻ റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ സു​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. ടി​എ​സ്ഒ ശ​ശി, ഡി​പ്പോ അ​സി. മാ​നേ​ജ​ർ ബൈ​ജു കെ. ​സാ​ല​ൻ, എ​ടി​എ​സ്ഒ റി​ച്ചാ​ർ​ഡ്, എം.​എം.​എ. ഷു​ക്കൂ​ർ, വി.​എ. ഷം​സു​ദ്ദീ​ൻ, പി.​എ​സ്. വി​ജ​യ​ൻ, സി.​പി. അ​ലി​യാ​ർ, എ​ൻ. ശി​വ​ൻ, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ടു​പു​ഴ സ​പ്ലൈ​കോ​യു​ടെ ഉ​പ​ഹാ​രം ജി​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ രാ​ധാ​കൃ​ഷ്ണ​ൻ മ​ണി​യ​ന് ന​ൽ​കി.