സൗജന്യ രക്തപരിശോധന ക്യാന്പ്
09:54 PM Mar 29, 2017 | Deepika.com
കോലാനി: ജനരഞ്ജിനി വായനശാലയിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന എൻഎബിഎച്ച് അംഗീകാരമുള്ള യു ടേക് കെയർ മെഡിക്കൽ ലബോറട്ടറിയുടെ സഹകരണത്തോടെ ഏപ്രിൽ ഒന്നിനു രാവിലെ ഏഴുമുതൽ 8.30 വരെ സൗജന്യ രക്തപരിശോധന ക്യാന്പ് നടത്തും.