ഫ്ള​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ചെ​ന്ന്

09:54 PM Mar 29, 2017 | Deepika.com
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ 23-ാം വാ​ർ​ഡി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല ആം​ഗ​ൻ​വാ​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡു​നേ​ടി​യ 112-ാം ന​ന്പ​ർ ആം​ഗ​ൻ​വാ​ടി​യെ അ​ഭി​ന​ന്ദി​ച്ചു വാ​ർ​ഡു കൗ​ൺ​സി​ല​ർ സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നു കൗ​ൺ​സി​ല​ർ രേ​ണു​ക രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.