ന​യ​വി​ശ​ദീ​ക​ര​ണം യോ​ഗം ന​ട​ത്തി

09:44 PM Mar 29, 2017 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: സി​എ​സ്ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​യ​വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. സ​ജ​ൻ, സെ​ക്ര​ട്ട​റി ജോ​സ് ടി. ​വ​ർ​ഗീ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി വ​ള്ളോ​ത്തി​യാ​മ​ല, രാ​ജു തോ​മ​സ്, പി.​ടി. സ​ന്തോ​ഷ്, രാ​ജു ജേ​ക്ക​ബ്, ചി​ത്ര വി​ശ്വ​ൻ, ജോ​യി അ​ഞ്ചേ​രി, എ​ൻ.​കെ. ജോ​സ​ഫ്, ബി​നി ബെ​ന്നി, ബാ​ബു തൊ​മ്മ​നാ​യി​ൽ, ഷൈ​ജു ജേ​ക്ക​ബ്, ആ​ൻ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടത്തി.