പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​നൊ​രു​ങ്ങി മു​ണ്ട​ക്ക​യം ഗ​പ​ഞ്ചാ​യ​ത്ത്

09:42 PM Mar 29, 2017 | Deepika.com
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ദ​നം ന​ട​പ്പി​ലാ​ക്കു​ന്നു ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​റി​യി​ച്ചു. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗി​ന് പ​ക​ര​മാ​യി തു​ണി സ​ഞ്ചി​ക​ള്‍ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. തു​ണി സ​ഞ്ചി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി പ​ത്ത് അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ണ് ഇ​പ്പോ​ള്‍ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​മാ​യി കൂ​ടു​ത​ല്‍ ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ക്കും. പ്രൊ​ജ​ക്റ്റ് തു​ക​യു​ടെ അ​മ്പ​ത് ശ​ത​മാ​നം യൂ​ണി​റ്റു​ക​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ബ്‌​സി​ഡി ന​ല്‍​കും. ഉ​ട​ന്‍ ത​ന്നെ വ്യാ​പാ​രി​ക​ളു​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച് സ​മ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.