പു​തി​യ​കാ​വി​ല്‍ പൊ​ങ്കാ​ല

09:42 PM Mar 29, 2017 | Deepika.com
പൊ​ന്‍​കു​ന്നം: പു​തി​യ​കാ​വി​ല്‍ മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​നും പൊ​ങ്കാ​ല​യ്ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. ഇന്ന് രാ​വി​ലെ 8.50ന് ​ത​ന്ത്രി കു​രു​പ്പ​ക്കാ​ട്ട് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ണ്ഡാ​ര അ​ടു​പ്പി​ല്‍ നി​ന്ന് പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​രും.‌ പൊ​ങ്കാ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ക​ല​വും മ​റ്റ് സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ദേ​വ​സ്വ​ത്തി​ല്‍ നി​ന്നു ല​ഭി​ക്കും. ക്ഷേ​ത്ര​ത്തി​നു വ​ട​ക്കും തെ​ക്കും വ​ശ​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ത​ര്‍​ക്കു വേ​ണ്ട കു​ടി​വെ​ള്ളം, അ​ന്ന​ദാ​നം എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. ക്ഷേ​ത്രാ​ങ്ക​ണ​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും പൊ​ങ്കാ​ല ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ശു​ചീ​ക​രി​ച്ചു.‌
എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന്‍, യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി പി.​ജി. ജ​യ​ച​ന്ദ്ര​കു​മാ​ർ, ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ആർ. സു​കു​മാ​ര​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​ർ, പൊ​ങ്കാ​ല ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍, എം.​ബി. ബേ​ബി, എ​ന്‍​എ​സ്എ​സ് വ​നി​താ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.‌പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​ബി. ബേ​ബി മു​ള​യ​ന്നൂ​ര്‍, ബി​ജു മൂ​ല​മ്പു​ഴ, എ​ന്‍​എ​സ്എ​സ് വ​നി​താ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത, സെ​ക്ര​ട്ട​റി ആ​ശാ ഉ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു