കൊ​ടു​ങ്ങൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ മീ​ന​പ്പൂ​ര​മ​ഹോ​ത്സ​വം

09:42 PM Mar 29, 2017 | Deepika.com
വാ​ഴൂ​ര്‍: കൊ​ടു​ങ്ങൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം ഇ​ന്നു ഏ​പ്രി​ല്‍ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കും. ര​ണ്ടാം ഉ​ത്സ​വം മു​ത​ല്‍ എ​ട്ടാം ഉ​ത്സ​വ​ദി​ന​മാ​യ ഏ​പ്രി​ല്‍ ആ​റു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 8.30ന് ​ശ്രീ​ബ​ലി​യും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​ന​വും വൈ​കു​ന്നേ​രം 4.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി​യും ഉ​ണ്ടാ​കും. ഇ​ന്നു രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം. ഏ​ഴി​ന് ല​ളി​ത​സ​ഹ​സ്ര​നാ​മ​ജ​പം, എ​ട്ടി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, ഒ​ന്പ​തു മു​ത​ല്‍ നാ​രാ​യ​ണീ​യ പാ​രാ​യ​ണം. 5.30ന് ​ത​ന്ത്രി പെ​രി​ഞ്ഞേ​രി​മ​ന വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ്. തി​രു​വ​ര​ങ്ങി​ല്‍ ഏ​ഴി​ന് ഭ​ദ്ര​ദീ​പ​പ്ര​കാ​ശ​ന​വും പ്ര​ഭാ​ഷ​ണ​വും- വാ​ഴൂ​ര്‍ തീ​ര്‍​ഥ​പാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​സ്വാ​മി​ക​ള്‍. 7.30ന് ​പാ​ഠ​കം- ശ്രീ​വ​ത്സം വേ​ണു​ഗോ​പാ​ല്‍, 8.30ന് ​ക്ലാ​സി​ക്ക​ല്‍ ഫ്യൂ​ഷ​ൻ.
നാ​ളെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വാ​തി​ര​ക​ളി. രാ​ത്രി ഏ​ഴി​ന് ഓ​ട്ട​ന്‍​തു​ള്ള​ല്‍. ഏ​പ്രി​ല്‍ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വാ​തി​ര​ക​ളി. രാ​ത്രി ഏ​ഴി​ന് ചാ​ക്യാ​ര്‍​കൂ​ത്ത് ഒ​ന്പ​തി​ന് ‌നാ​ട​ന്‍ ക​ലാ​മേ​ള. ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സം​ഗീ​ത​സ​ദ​സ്. രാ​ത്രി ഏ​ഴി​ന് ക​ള​രി​പ്പ​യ​റ്റ്, ഒ​ന്പ​തി​ന് ക​ഥ​ക​ളി. മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഭ​ര​ത​നാ​ട്യം. രാ​ത്രി ഏ​ഴി​ന് വ​യ​ലാ​ര്‍ ഗാ​ന​സ​ന്ധ്യ. 9.30ന് ​ബാ​ലെ. നാ​ലി​ന് ഉ​ച്ച​യ്ക്ക് 1.15ന് ​സം​ഗീ​ത​ക്ക​ച്ചേ​രി. രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​സ​ദ​സ്. ഒ​ന്പ​തി​ന് നാ​ട​ന്‍​പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്‌​ക്കാ​ര​വും. അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വാ​തി​ര​ക​ളി, രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​സ​ദ​സ്. ഒ​ന്പ​തി​ന് ഗാ​ന​മേ​ള. ആ​റി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​ഹാ​പ്ര​സാ​ദ​മൂ​ട്ട്. രാ​ത്രി ഏ​ഴി​ന് ഐ​വ​ർ​ക​ളി. ഒ​ന്പ​തി​ന് സം​ഗീ​ത​ക്ക​ച്ചേ​രി. ഏ​ഴി​ന് രാ​വി​ലെ 11ന് ​ഗാ​നാ​ര്‍​ച്ച​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ല്‍ കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി 8ന് ​ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്. എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ കാ​വ​ടി​യാ​ട്ടം, 12ന് ​ആ​ന​യൂ​ട്ട്, വൈ​കു​ന്നേ​രം നാ​ലി​ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, മ​ണി​മ​ല ജം​ഗ്ഷ​നി​ല്‍ ക​ര്‍​ണാ​ട്ടി​ക് ഫ്യൂ​ഷ​ൻ. രാ​ത്രി 11.15ന് ​വെ​ടി​ക്കെ​ട്ട്, 11.50ന് ​കൊ​ടി​യി​റ​ക്ക്.