മുണ്ടക്കയം: സെന്റ് ആന്റണീസ് എൽപി സ്കൂളിന് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് എൽസിഡി പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവ അനുവദിച്ചു നൽകിയ ഇ.എസ്. ബിജിമോൾ എംഎൽഎ പിടിഎ അഭിനന്ദിച്ചു.
പ്രസിഡന്റ് മാത്യു കെ.ജെ.യുടെ അധ്യക്ഷതയിൽ മാനേജർ ഫാ. സെബാസ്റ്റ്യൻ ചിറ്റപ്പനാട്ട്, ഹെഡ്മാസ്റ്റർ ജോസുകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.
അനുമോദിച്ചു
09:42 PM Mar 29, 2017 | Deepika.com