യുവാവ് മരിച്ചനിലയിൽ
07:43 AM Mar 29, 2017 | Deepika.com
തൊടുപുഴ: യുവാവിനെ വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കുന്നം തോയിപ്ര ഇട്ടിക്കുന്നേല് സന്തോഷിന്റെ മകന് അഖിലിനെ (24) യാണ് തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടത്. പെയിൻിംഗ് തൊഴിലാളിയായിരുന്നു. സംസ്കാരം നടത്തി. അസ്വാഭാവിക മരണത്തിനു കരിങ്കുന്നം പോലീസ് കേസെടുത്തു.