പ്രത്യേക പാക്കേജ് അനുവദിക്കണം
01:50 AM Mar 29, 2017 | Deepika.com
അതിരന്പുഴ: അതിരന്പുഴ ചന്തയുടെ 150-ാം വാർഷികത്തോടനുബന്ധിച്ചു ചന്തയുടെ മുഖഛായ മാറ്റുന്ന പദ്ധതികൾക്കു സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറി ജിനു കരിന്പുകാലാ ആവശ്യപ്പെട്ടു. ചന്തയുടെ ചരിത്രം പൊണ്ണാർതോടുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തോട് മലിനമാകാതെ സംരക്ഷിക്കണമെന്നും യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടു.