ധ്യാ​​നം

01:49 AM Mar 29, 2017 | Deepika.com
പു​​ന്ന​​ത്തു​​റ: വെ​​ള്ളാ​​പ്പ​​ള്ളി സെ​​ന്‍റ് തോ​​മ​​സ് ഇ​​ട​​വ​​ക​​യി​​ൽ വ​​ലി​​യ ​നോ​​ന്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ ഒ​​ന്നു വ​​രെ പീ​​ഡാ​​നു​​ഭ​​വ ധ്യാ​​നം ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ധ്യാ​​നം രാ​​ത്രി ഒ​​ന്പ​​തി​​നു നേ​​ർ​​ച്ച ക​​ഞ്ഞി​​യോ​​ടെ സ​​മാ​​പി​​ക്കും. സി​​സ്റ്റ​​ർ ജ​​ർ​​മ​​യി​​ൻ ധ്യാ​​നം ന​​യി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ കൗ​​ണ്‍​സ​​ലിം​​ഗി​​നു​​സൗ​​ക​​ര്യ​​മു​​ണ്ട്. വി​​കാ​​രി റ​​വ.​​ഡോ. സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ൽ, ഫാ. ​​ജി​​തി​​ൻ പാ​​റ​​ശേ​​രി സി​​എം​​ഐ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.