ജ​​ല​​ദി​​നാ​​ച​​ര​​ണം

01:49 AM Mar 29, 2017 | Deepika.com
മ​​ണി​​മ​​ല: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി, എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​തി​​രൂ​​പ​​താ ജ​​ല​​ദി​​നാ​​ച​​ര​​ണം മ​​ണി​​മ​​ല ഫൊ​​റോ​​നാ​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ മ​​ണി​​മ​​ല ആ​​റി​​ന്‍റെ തീ​​ര​​ത്ത് ന​​ട​​ന്നു. മ​​ണി​​മ​​ല ഹോ​​ളി മെ​​യ്ജൈ ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ യു​​വ​​ദീ​​പ്തി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് നി​​ധി​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി നെ​​ര​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പു​​ളി​​ങ്കു​​ന്ന് ഇ​​റി​​ഗേ​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നീ​​യ​​ർ ബാ​​ബു മെ​​തി​​ക്ക​​ളം ജ​​ല​​സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശം ന​​ൽ​​കി. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര, ഫൊ​​റോ​​ന ഡ​​യ​​റ​​ക്്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മ​​ഞ്ചേ​​രി​​ക്ക​​ളം, അ​​തി​​രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഷി​​ജോ മാ​​ത്യു, മി​​ഥു​​ൻ ജേ​​ക്ക​​ബ്, ജി​​തി​​ൻ തോ​​മ​​സ്, ജെ​​സ്ന ജോ​​ജി, അ​​ജി​​ത്ത് ചെ​​റി​​യാ​​ൻ, എ​​മി​​ൽ ജോ​​സ് അ​​തി​​രൂ​​പ​​ത ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.