അയർക്കുന്നം: പഞ്ചായത്ത് 2017-18 വർഷത്തേക്ക് 16.63 കോടി രൂപ വരവും 15.76 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന് ബജറ്റ് വൈസ് പ്രസിഡന്റ് ജോസ് കൊറ്റത്തിൽ അവതരിപ്പിച്ചു. പ്രസിഡന്റ് മോനിമോൾ ജെയ്മോൻ അധ്യക്ഷത വഹിച്ചു.
കുടിവെള്ളത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ക്ഷീര കർഷകരുടെ വികസനം, സന്പൂർണ ഭവന നിർമാണം, ടാപ്പുഴ ശുദ്ധജല പദ്ധതിയിൽനിന്നു എല്ലാ വീടുകൾക്കും വാട്ടർ കണക്ഷൻ, 20 വാർഡുകളിലും ചെറുകിട ശുദ്ധജല വിതരണ പദ്ധതികൾ ആരംഭിക്കാനും ബജറ്റിൽ നിർദേശമുണ്ട്.
അയർക്കുന്നം പഞ്ചായത്ത് ബജറ്റ്
01:49 AM Mar 29, 2017 | Deepika.com