ബജറ്റ് ഇന്ന്
01:49 AM Mar 29, 2017 | Deepika.com
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയുടെ 2017-18ലെ ബജറ്റ് ഇന്നു രാവിലെ 11നു നഗരസഭാ ഹാളിൽ വൈസ് ചെയർപേഴ്സണും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റോസമ്മ സിബി ചിറയിൽ അവതരിപ്പിക്കും. ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും.