ക​​സ്റ്റ​​മ​​ർ സെ​​ന്‍റ​​ർ

01:48 AM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: ബി​​എ​​സ്എ​​ൻ​​എ​​ൽ ക​​സ്റ്റ​​മ​​ർ സ​​ർ​​വീ​​സ് സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ക​​ഞ്ഞി​​ക്കു​​ഴി ഹൗ​​സിം​​ഗ് ബോ​​ർ​​ഡ് ബി​​ൽ​​ഡിം​​ഗി​​ൽ ടെ​​ലി​​ഫോ​​ണ്‍ എ​​ക്സ്ചേ​​ഞ്ചി​​നോ​​ട് ചേ​​ർ​​ന്നാ​​ണ് ക​​സ്റ്റ​​മ​​ർ സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​ന്നും നാ​​ളെ​​യും ക​​സ്റ്റ​​മ​​ർ സെ​​ന്‍റ​​റി​​ൽ മേ​​ള ന​​ട​​ത്തു​​ന്നു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ മേ​​ള​​യു​​ടെ സേ​​വ​​ന​​ങ്ങ​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.