ക​ലാ പ​രി​ശീ​ല​നം

01:48 AM Mar 29, 2017 | Deepika.com
മാ​ന്നാ​നം: ടാ​ഗോ​ർ ക​ലാ​കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല ക​ലാ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കും. ശാ​സ്ത്രീ​യ സം​ഗീ​തം, ഭ​ര​ത​നാ​ട്യം, ഗി​ത്താ​ർ, കീ​ബോ​ർ​ഡ്, ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം. ഫോ​ൺ: 9446119324, 9447759155.