തെരഞ്ഞെടുത്തു

01:48 AM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: ഓ​​ൾ ഇ​​ന്ത്യ റ​​ബ​​ർ ബോ​​ർ​​ഡ് ഡ്രൈ​​വേ​​ഴ്സ് യൂ​​ണി​​യ​​ന്‍റെ 20-ാം ദേ​​ശീ​​യ സ​​മ്മേ​​ള​​നം വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ചി​​ങ്ങ​​വ​​നം സി.​​വി. രാ​​ജീ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി.​​എ​​ൻ. വാ​​സ​​വ​​നെ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റാ​​യും സി.​​വി. രാ​​ജീ​​വി​​നെ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. സി.​​ഐ. വാ​​സു​​ദേ​​വ​​ൻ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്), കെ.​​കെ. മു​​ര​​ളീ​​ധ​​ര​​ൻ (സെ​​ക്ര​​ട്ട​​റി), മാ​​ധ​​വ് മ​​ഗാ​​ൽ​​ഗു​​ഡ (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി), കെ.​​ജി. ജ​​യ​​ച​​ന്ദ്ര​​ൻ (ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രാ​​ണ് മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ.