കോ​​ട്ട​​യം പു​​രു​​ഷ​​നെ ആ​​ദ​​രി​​ച്ചു

01:48 AM Mar 29, 2017 | Deepika.com
കോ​​ട്ട​​യം: ലോ​​ക നാ​​ട​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാ​​ട​​കാ​​ഭി​​ന​​യ മേ​​ഖ​​ല​​യി​​ൽ അ​​ര​​നൂ​​റ്റാ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കി​​യ കോ​​ട്ട​​യം പു​​രു​​ഷ​​നെ ആ​​ത്മ (ആ​​ർ​​ട്ടി​​സ്റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ഫോ​​ർ തി​​യേ​​റ്റ​​ർ മ്യൂ​​സി​​ക് ആ​​ൻ​​ഡ് ആ​​ർ​​ട്സ്) ആ​​ദ​​രി​​ച്ചു. വേ​​ളൂ​​ർ ആ​​ർ​​ട്ടി​​സ്റ്റ് കേ​​ശ​​വ​​ൻ സ്മാ​​ര​​ക​​ഹാ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​ർ​​ട്ടി​​സ്റ്റ് സു​​ജാ​​ത​​ൻ പൊ​​ന്നാ​​ട​​യ​​ണി​​യി​​ച്ചു.
സ​​ണ്ണി ക​​ലൂ​​ർ, സം​​വി​​ധാ​​യ​​ക​​ൻ ജോ​​ഷി മാ​​ത്യു, ഫാ. ​​എം.​​പി. ജോ​​ർ​​ജ്, സി.​​സി. അ​​ശോ​​ക​​ൻ, ബി​​നോ​​യ് വേ​​ളൂ​​ർ, കെ.​​വി. താ​​ൻ​​സ​​ൻ, ബി​​നോ​​യി ഇ​​ല്ലി​​ക്ക​​ൽ, വി​​നു സി. ​​ശേ​​ഖ​​ർ, സാ​​ജ​​ൻ വേ​​ളൂ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ർ​​ന്ന് ല​​ഹ​​രി​​വി​​രു​​ദ്ധ സ​​ന്ദേ​​ശം ന​​ൽ​​കു​​ന്ന "വെ​​ട്ടു​​ക്കി​​ളി​​ക​​ൾ'എ​​ന്ന നാ​​ട​​കം അ​​ര​​ങ്ങേ​​റി.