പൂന: നോട്ട് നിരോധനത്തിന്റെ നല്ല വശങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം അതിന്റെ ദോഷങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരികരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ബിഎംഎസ്. പൂനയിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ബിഎംഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബിഎംഎസിനു പുറമെ മോദി സർക്കാരിന്റെ നോട്ടു നിരോധനത്തെ വിമർശിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകളാണ് നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ചത്. മോദിസര്‍ക്കാർ അധികാരത്തിലേറി ഒന്നരലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചതിന്റെ ഗുണങ്ങളെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചുവെന്നും പ്രമേയത്തിലുണ്ട്.
നോട്ട് നിരോധനത്തിന്റെ ദോപൂന: നോട്ട് നിരോധനത്തിന്റെ നല്ല വശങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം അതിന്റെ ദോഷങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീക
09:54 PM Jan 15, 2017 | Deepika.com