സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും

01:45 AM Mar 29, 2017 | Deepika.com
മ​ട്ട​ന്നൂ​ർ: ക​ല്ലൂ​ർ ന്യൂ ​യു​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 31, ഏ​പ്രി​ൽ ഒ​ന്ന് തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ട്ട​ന്നൂ​ർ എ​സ് ഐ ​എ.​വി.​ദി​നേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​നേ​ജ​ർ ഇ.​സു​ധീ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ. ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ.​പി. ജ​യ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും. മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​പി. അം​ബി​ക ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.