പ്ര​വൃ​ത്തിപ​രി​ച​യ ശി​ല്പ​ശാ​ല

01:45 AM Mar 29, 2017 | Deepika.com
പ​യ്യ​ന്നൂ​ർ: പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ നൂ​ത​ന രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് മ​രി​യോ ക്രാ​ഫ്റ്റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ എ​ൽ​പി മു​ത​ൽ പ്ല​സ് ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി വ​രു​ന്ന അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ഒ​ന്ന്,ര​ണ്ട് തി​യ​തി​ക​ളി​ലാ​യി പ​യ്യ​ന്നൂ​ര്‍ ഗ​വ.​ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തും. ഒ​ന്നി​ന് രാ​വി​ലെ 10ന് ​പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ പ​രി​ശീ​ല​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.