അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ കോ​ഴ്സ്

01:45 AM Mar 29, 2017 | Deepika.com
കൂ​ത്തു​പ​റ​ന്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജ് കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന അ​വ​ധി​ക്കാ​ല കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സി​സി​ടി​വി, ലാ​പ്ടോ​പ് സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, ഹാ​ർ​ഡ് വെ​യ​ർ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്കിം​ഗ്, എം​എ​സ് ഓ​ഫീ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് ഈ​മാ​സം 31ന് ​മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 0490 2364447, 9446737651.