കേ​ള​കം വോ​ളി; ക​സ്റ്റം​സി​നും സാ​യി​ക്കും ജ​യം

01:44 AM Mar 29, 2017 | Deepika.com
കേ​ള​കം: കേ​ള​കം വോ​ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പു​രു​ഷ​വി​ഭാ​ഗം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ കൊ​ച്ചി​ൻ ക​സ്റ്റം​സി​നു ജ​യം. കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്കാ​ണ് കൊ​ച്ചി​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 25-23, 23-25, 22-25, 25-21, 15-9.
വ​നി​ത വി​ഭാ​ഗ​ത്തി​ൽ സാ​യി ത​ല​ശേ​രി കൃ​ഷ്ണ​മേ​നോ​ൻ കോ​ള​ജി​നെ എ​തി​രി​ല്ല​ത്ത മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ബി​പി​സി​ൽ എ​റ​ണാ​കു​ളം കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തേ​യും, വ​നി​ത വി​ഭാ​ഗ​ത്തി​ൽ കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​രം കൃ​ഷ്ണ​മേ​നോ​ൻ കോ​ള​ജ് ക​ണ്ണൂ​രു​മാ​യും കേ​ര​ള പോ​ലീ​സ് സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​മാ​യും ഏ​റ്റു​മു​ട്ടും.

.