പി.​കെ. റ​സാ​ഖി​നെ ആ​ദ​രി​ച്ചു

01:43 AM Mar 29, 2017 | Deepika.com
കീ​ഴ്പ്പ​ള്ളി: ടൗ​ണി​ൽ ചു​മ​ട്ട് തൊ​ഴി​ൽ രം​ഗ​ത്ത് 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പി.​കെ. റ​സാ​ഖി​നെ സ​ഹ തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. ആ​ദ​രച്ച​ട​ങ്ങ് സി​ഐ​ടി​യു ഇ​രി​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​ഐ. സു​കു​മാ​ര​ൻ, ഉ​ദ്ഘാ​ട​നം ചെ​യ്തു . പി. ​ഡി. ജോ​സ് അ​ധ്യ​ക്ഷ​നാ​യി. ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​അ​ശോ​ക​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. വ്യാ​പാ​രി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ പാ​ല​ത്തി​ങ്ക​ൽ , റ​ഷീ​ദ്പാ​നേ​രി എ​ന്നി​വ​ർ മെ​മെ​​ന്‍റോ നൽ​കി ആ​ദ​രി​ച്ചു. സി​ഐ​ടി​യു ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ബി. ഉ​ത്ത​മ​ൻ, ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.