പാറ്റ്നയിൽ ബോട്ട് മുങ്ങി 23 പേർ മരിച്ചു

01:40 AM Jan 15, 2017 | Deepika.com
പാ​​​റ്റ്ന: ഗം​​​ഗ​​​ാന​​​ദി​​​യി​​​ൽ പാ​​​റ്റ്ന എ​​​ൻ​​​ഐ​​​ടി ഘ​​​ട്ടി​​​ൽ ബോ​​​ട്ട് മു​​​ങ്ങി 23 പേർ മ​​​രി​​​ച്ചു. ആ​​​റു പേ​​​രെ കാ​​​ണാ​​​താ​​​യി. ഗം​​​ഗാ​​​ന​​​ദി​​​യി​​​ലെ തു​​​രു​​​ത്തി​​​ൽ മ​​​ക​​​ര​​​സം​​​ക്രാ​​​ന്തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ‌​​​ടു​​​ത്തു മ​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് അപകടത്തിൽപെട്ടത്.