അപേക്ഷ ക്ഷണിക്കുന്നു

01:34 AM Mar 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി സ്റ്റൈ​പ​ൻ​ഡ് ര​ഹി​ത ട്രെ​യി​നി​ക​ളെ ക്ഷ​ണി​ക്കു​ന്നു. ന​ഴ്സിം​ഗ്, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, അ​ന​സ്തീ​ഷ്യ ടെ​ക്നീ​ഷ്യ​ന്‍, സി​എ​സ്ആ​ര്‍ ടെ​ക്നീ​ഷ്യ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ട്രെ​യി​നി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും പ​ഠ​നം പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മ​തി​യാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ഏ​പ്രി​ൽ 15ന് ​മു​മ്പ് എ​സ്എ​ടി സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ​ക​ള്‍ സ​മ​ർ​പ്പി​ക്ക​ണം.