ഡ​ഫ് സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി: ഉ​ദ്ഘാ​ട​നം ഇ​ന്ന്

01:34 AM Mar 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജ​ഗ​തി ഗ​വ. വിആ​ൻ​ഡ് എ​ച്ച്എ​സ്എ​സ് ഫോ​ർ ദി ​ഡ​ഫ് സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ ഫ​ല​വൃ​ക്ഷ ഉ​ദ്യാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.