സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​നം സംഘടിപ്പിച്ചു

01:34 AM Mar 29, 2017 | Deepika.com
വി​തു​ര: ദേ​ശീ​യ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ​യും വി​തു​ര പ​ട്ടി​ക​ജാ​തി സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്കാ​യി സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി. സം​ഘം പ്ര​സി​ഡ​ന്‍റ് മാ​ങ്കാ​ല ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഗി​രി​ജ​കു​മാ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. സോ​പ്പ്, ലോ​ഷ​ൻ, ഡി​ഷ് വാ​ഷ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.