കു​റ്റി​പ്പാ​ല ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പു​ണ​ർ​ത പൊ​ങ്കാ​ല മ​ഹോ​ത്സ​വം

01:34 AM Mar 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ലി​യാ​ക്കോ​ട് കാ​ര​യ്ക്കാ​മ​ണ്ഡ​പം കു​റ്റി​പ്പാ​ല ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക മ​ഹോ​ത്സ​വ​വും പു​ണ​ർ​ത പൊ​ങ്കാ​ല ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളും ഇ​ന്ന് ക്ഷേ​ത്ര ത​ന്ത്രി ജി. ​നാ​രാ​യ​ണ ശ​ർ​മ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടും വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടും ഏ​പ്രി​ൽ​ നാ​ലി​ന് സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 10.45 മേ​ൽ 11.05 ന​കം കൊ​ടി​യേ​റ്റ് 30ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ഐ​ശ്വ​ര്യ പൂ​ജ, 31 ന് ​എ​ട്ടി​ന് ട്രി​വാ​ൻ​ഡ്രം വോ​യി​സി​ന്‍റെ ഗാ​ന​മേ​ള.
ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ഡോ.​ശ​ശി​ത​രൂ​ർ എം​പി, 7.15 ന് ​നി​കു​ഞ്ജം ഡാ​ൻ​സ് അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ വി​രു​ന്ന് ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.35 നും 2.55 ​നും മ​ധ്യേ ഭ​ഗ​വ​തി​യു​ടെ ച​പ്രം എ​ഴു​ന്ന​ള്ളി​പ്പ്. മൂ​ന്നി​ന് രാ​ത്രി 7.30ന് ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, എ​ട്ടി​ന് സം​ഗീ​താ​ർ​ച്ച​ന,നാ​ലി​ന് 9.35 നും 10.10 ​നും മ​ധ്യേ പു​ണ​ർ​ത പൊ​ങ്കാ​ല​യ്ക്ക് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രും 12.30ന് ​പൊ​ങ്കാ​ല നി​വേ​ദ്യം രാ​ത്രി ഏ​ഴി​ന് ചു​റ്റു​വി​ള​ക്കും ദീ​പ​ക്കാ​ഴ്ച​യും രാ​ത്രി 12ന് ​മം​ഗ​ള ഗു​രു​സി​യോ​ടെ ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങും. ഏ​പ്രി​ൽ എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് ച​ന്ദ്ര പൊ​ങ്കാ​ല.
കൊ​ട്ടാ​ര​ത്തി​ൽ ത​ന്പി - ര​ക്ഷാ​ധി​കാ​രി, പ​ന​വി​ള രാ​ജ​ശേ​ഖ​ര​ൻ -പ്ര​സി​ഡ​ന്‍റ്, കോ​ലി​യ​ക്കോ​ട് സു​ശീ​ല​ൻ- സെ​ക്ര​ട്ട​റി, ടി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ- ട്ര​ഷ​റ​ർ, എം.​സ​ദാ​ന​ന്ദ​ൻ ഉ​ത്സ​വ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ന്നി​വ​രാ​ണ് മു​ഖ്യ​ഭാ​ര​വാ​ഹി​ക​ൾ.