ജ​ന​കീ​യാ​സൂ​ത്ര​ണം: ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന്

01:32 AM Mar 29, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യാ​സൂ​ത്ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് വി​ജെ​ടി ഹാ​ളി​ൽ ന​ട​ക്കും.
മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.