ചേ​രാ​നെ​ല്ലൂ​രിൽ സ​ഹൃ​ദ​യ വി​ക​ലാം​ഗ കൂ​ട്ടാ​യ്മ

01:24 AM Mar 29, 2017 | Deepika.com
കൊ​ച്ചി: സ​ഹൃ​ദ​യ വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് ചേ​രാ​നെ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ഹൃ​ദ​യാ​ധി​ഷ്ഠി​ത വി​ക​ലാം​ഗ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്ന്, ര​ണ്ട്, 17 വാ​ർ​ഡു​ക​ളി​ലെ അം​ഗ​പ​രി​മി​ത​രെ ഉ​ൾ​പ്പെ​ടു​ത്തി വി​ക​ലാം​ഗ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.
ക​ല്ല​റ​യ്ക്ക​ൽ ആ​നി മ​ർ​സ​ലി​ന്‍റെ വ​സ​തി​യി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി ചി​ക്കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഷി​മ്മി ഫ്രാ​ൻ​സി​സ്, ചേ​രാ​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഡി​വൈ​ൻ, സ​ഹൃ​ദ​യ പ്ര​വ​ർ​ത്ത​ക​രാ​യ സി.​ഒ. അ​ഗ​സ്റ്റി​ൻ, സെ​ലി​ൻ പോ​ൾ, സ്മി​ത ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.