ഡി. ​വി​വേ​കാ​ന​ന്ദ​നെ അ​നു​സ്മ​രി​ച്ചു

01:24 AM Mar 29, 2017 | Deepika.com
കൊ​ച്ചി: പ​ത്രാ​ധി​പ​രും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡി. ​വി​വേ​കാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. ഡി. ​വി​വേ​കാ​ന​ന്ദ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ല്യാ​ധി​ഷ്ടി​ത​മാ​യ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്കാ​യി യ​ത്നി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡി. ​വി​വേ​കാ​ന​ന്ദ​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.
ടി.​പി. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഭാ​ഷ് ച​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ത്യു ജോ​സ​ഫ് മൂ​ഴ​യി​ൽ, മൂ​ല​ങ്കു​ഴി ഭാ​സ്ക​ര​ൻ, എം.​കെ. ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.